നവാഗത പ്രതിഭകൾക്ക്‌ കഥാശില്‌പശാല

കേരള വൊക്കേഷണൽ ട്രെയ്‌നിങ്ങ്‌ സെന്ററിന്റെ കലാ സാംസ്‌കാരിക വിഭാഗമായ ആക്‌ടിന്റെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂരിൽ നവാഗത പ്രതിഭകൾക്ക്‌ വേണ്ടി ദ്വിദിന ചെറുകഥാ ശില്‌പശാല സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 20-ന്‌ മുമ്പായി ചെയർമാൻ, ആക്‌ട്‌, കെ.വി.ടി.സി., കാർത്തിക ബിൽഡിങ്ങ്‌, പടിഞ്ഞാറെ നട, കൊടുങ്ങല്ലൂർ, തൃശൂർ ജില്ല എന്ന വിലാസത്തിൽ ഒരു കഥ അയച്ചു തരേണ്ടതാണ്‌. പ്രമുഖ നിരൂപകരും സാഹിത്യകാരൻമാരും കഥയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസെടുക്കുന്നതാണ്‌.

ബേബി റാം

ചെയർമാൻ

Generated from archived content: news-april5.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here