സൊർബ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 2007 ഡിസംബർ 29, 30 തീയതികളിൽ പാലക്കാട് ജില്ലയിലെ പോത്തുണ്ടിയിൽ വെച്ച് സംസ്ഥാനതല സാഹിത്യക്യാമ്പ് നടത്തുന്നു. ക്ലാസുകൾക്കും ചർച്ചകൾക്കും പ്രമുഖ സാഹിത്യകാരന്മാർ നേതൃത്വം വഹിക്കും. ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കും. താല്പര്യമുള്ളവർ ഒരു പ്രസിദ്ധീകരിക്കാത്ത രചനയും (ചെറുകഥ & കവിത) വ്യക്തിരേഖയും സഹിതം “സൊർബ പബ്ലിക്കേഷൻസ്, അയിലൂർ പി.ഒ. പാലക്കാട് – 678510, ഫോൺ ഃ 9447315971, 9447620997” എന്ന വിലാസത്തിൽ ഡിസംബർ 20ന് മുമ്പ് അയക്കേണ്ടതാണ്.
ക്യാമ്പ് ഡയറക്ടർ.
Generated from archived content: new1_nov22_07.html