സാഹിത്യക്യാമ്പ്‌

ശാന്തകുമാരൻ തമ്പി ഫൗണ്ടേഷൻ ബാംഗ്ലൂർ, പുതിയ എഴുത്തുകാർക്കുവേണ്ടി ഏകദിന സാഹിത്യക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ആഗസ്‌റ്റ്‌ 3-​‍ാം വാരത്തിൽ പാലക്കാട്‌ വെച്ചു നടത്തുന്ന സംസ്ഥാനതല ക്യാമ്പിൽ മലയാളത്തിലെ പ്രമുഖ എഴുത്തുകാർ ക്ലാസ്സുകൾക്കും സംവാദങ്ങൾക്കും നേതൃത്വം നൽകും. പങ്കെടുക്കുവാൻ താത്‌പര്യമുളള കവികളും കഥാകൃത്തുക്കളും തങ്ങളുടെ പ്രസിദ്ധീകരിക്കാത്ത ഒരു രചനയും, ബയോഡാറ്റയും ജൂലൈ 31 നുളളിൽ താഴെക്കാണുന്ന വിലാസത്തിൽ അയച്ചു തരിക.

വിലാസം

P.V.Mohanan

No. 126, 4th Cross

Visweswarayya Enclave

Jalahalli (West)

Bangalore – 560 015.

Phone: 09900519677/09447315971

Generated from archived content: new1_july8_08.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English