കവി

സൃഷ്ടിക്കുവാൻ,

കൊല്ലുവാൻ,

ശവം ചുമ്മുവാൻ

വിദഗ്‌ധനെങ്കിലും

പുല്ലിനെ,

വെയിലിനെയുറുമ്പിനെ

നോക്കി

നെടുവീർപ്പിടുന്നു…..!

Generated from archived content: poem1_nov28_06.html Author: naveen_george

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English