മുന്‍പേ കുതിച്ചവര്‍ പഴയ മുയലിനെ ഓര്‍മിപ്പിച്ചു
ആമവേഗം ആവാഹിച്ച ഞാന്‍ ആശയറ്റു നിന്നു
ഇഴഞ്ഞു ഞാന്‍ തുടങ്ങുമ്പോള്‍ വെറുതെ കൊതിച്ചു
ഉറങ്ങിയെങ്കിലും അവനെന്നെ കാത്തുനില്‍ക്കുമെന്ന്
കുതിച്ച് ഒഴുകും പുഴയ്ക്കു അറിയാം സാഗരത്തിന്‍ സംഗമ സ്ഥാനം
കുതികാല്‍ വെട്ടി പറക്കും സുഹൃത്തെ
എങ്ങോട്ടാണ് നിന്‍ പടയൊരുക്കം …
Generated from archived content: poem1_aug4_12.html Author: muhammedsaleem-pm
Click this button or press Ctrl+G to toggle between Malayalam and English