രണ്ടു കവിതകള്‍

1

അമ്മയുടെ

ആളിക്കത്തലില്‍നിന്ന്

ആരൊക്കയോ

ശീതം അകറ്റുന്നു

2

കവലയിലെ

സ്തുപത്തെ

ചൂണ്ടി

കൂട്ടുകാര്‍ക്ക്‌

ഒരു കുട്ടി

അച്ഛനെക്കാട്ടുന്നു

മോഹനന്‍ നടുവത്തൂര്‍

Generated from archived content: poem2_sep13_12.html Author: mohanan_naduvathoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here