ദാരിദ്ര രേഖ

“എന്താണമ്മേ ദാരിദ്രരേഖ”

കുഞ്ഞുമോന്റെ ചോദ്യം

അമ്മ അവന്റെ ഒട്ടിയ വയറിലെ വര-

യിലേക്ക്‌ ചൂണ്ടി…..

Generated from archived content: story1_mar16_09.html Author: m_r_k_kachadikkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English