കമ്മ്യൂണിസ്‌റ്റുകാരന്റെ മകൾ

നിന്റെ വാക്ക്‌ ചിതലരിച്ചു

നിന്റെ സ്വർഗ്ഗത്തിന്‌

കരാറുകാരനില്ല

എന്നിട്ടുമെന്തിനാ

ഭുജിക്കുന്ന അന്നത്തിന്‌

നിരീശ്വരത്വം വിളമ്പുന്നത്‌.

Generated from archived content: poem1_dec16_08.html Author: m_r_k_kachadikkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English