കുട്ടിക്ക് മഴ കലപിലയാകുന്നു.
അച്ചനത് ഓര്‍മ്മകളാകുന്നു.
അമ്മക്കതൊരു വേദനയാകുന്നു.
കാമുകനത് ലഹരിയാകുന്നു.
കാമുകിക്കതൊരു കുളിര്‍മയാകുന്നു.
മുത്തശ്ശിക്കതൊരു ആശ്വാസമാകുന്നു.
കൂരിരിട്ടിന്റെ മറ നീക്കി,
ആര്‍ത്തലച്ചു വരുന്ന മഴയെ നോക്കി
കുട്ടി ചോദിച്ചു
ആരുടെ ചിന്തകളാണു ശരി
എന്റേതല്ലേ എന്റേതുമാത്രം !
Generated from archived content: poem1_aug9_12.html Author: lazitha.dilip
Click this button or press Ctrl+G to toggle between Malayalam and English