ജന്മം

ആശയുണ്ട്‌ നിരാശയു-

ണ്ടായതിൻ

വൻകവാടംതുറ-

ക്കുന്നതാരൊരാൾ

അവനൊഴുക്കുന്ന

സംഗീതമല്ലോ

ക്ഷണികമെന്നാൽ

മനോജ്‌ഞ്ഞമി ജന്മം.!

Generated from archived content: poem3_nov21_09.html Author: latheesh_keezhallor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here