വിഴുപ്പ്‌

ഒരു ദിവസത്തെ

വിഴുപ്പലക്കുമ്പോൾ

തന്നെ

അലക്കുകാരൻ

തളർന്നു പോകുന്നു.

ഞാനും നീയും

എന്നും

തളരാതെ

വിഴുപ്പുകളലക്കി-

ക്കൊണ്ടേയിരിക്കുന്നു…..

Generated from archived content: poem1_dec4_10.html Author: latheesh_keezhallor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here