കവി അയ്യപ്പനാകാനായിരുന്നു
കുടിച്ചു തുടങ്ങിയത്
ഓരോ ദിവസവും
പുരോഗതിയുണ്ടായി
കുടിയില്‍, കവിതയിലല്ല
നല്ല കവിയായി
പേരെടുക്കാനായില്ല
ഒടുവില്‍
നല്ല കുടിയനായി
പേരെടുത്തു!
Generated from archived content: poem1_sep15_11.html Author: latheesh_keezhalloor
കവി അയ്യപ്പനാകാനായിരുന്നു
കുടിച്ചു തുടങ്ങിയത്
ഓരോ ദിവസവും
പുരോഗതിയുണ്ടായി
കുടിയില്‍, കവിതയിലല്ല
നല്ല കവിയായി
പേരെടുക്കാനായില്ല
ഒടുവില്‍
നല്ല കുടിയനായി
പേരെടുത്തു!
Generated from archived content: poem1_sep15_11.html Author: latheesh_keezhalloor
Click this button or press Ctrl+G to toggle between Malayalam and English