ഉച്ച

ഉച്ച പോയ്‌ മറയുമ്പോളെന്നും

ഊതിക്കാച്ചിയ പൊന്നുപോലെ

ജനിക്കാൻ പോയ്‌ മറയുന്നർക്കൻ

പടിഞ്ഞാറൊ ചെന്തളികയായ്‌.

നമ്മളെയൂട്ടി ഉറക്കുമ്പോൾ

നിത്യസഞ്ചാരിയായ്‌ അർക്കൻ, പക്ഷേ

പുത്തനുണർവോടെ വർദ്ധിക്കാൻ

രാവുറക്കം നമുക്കനിവാര്യമത്രേ!.

Generated from archived content: poem1_sep17_09.html Author: krishnankutty_silknagar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here