പീലാത്തോസ്‌

മനുഷ്യ-

പുത്രന്‌,

കുരിശേറ്റ-

മിന്ന്‌.

ചിരിക്കുന്നു-

ചിലർ,

കരയുന്നു-

ചിലർ.

ഇളിക്കൂട്ടിൽ-

ഖഢ്‌ഗ-

മുറയിൽ-

തൂക്കിയും,

കരങ്ങൾ-

ബന്ധിച്ചും,

പുലിക്കൂട്ടി-

ലൊരാൾ.

Generated from archived content: poem_may28.html Author: konnamudu_viju

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here