ഫ്രാൻകെൻസ്‌റ്റൈൻ

എന്നിൽ-

നിന്നുയിർ-

കൊണ്ട

ഭീകര-

സത്വം

ഓർക്കാപ്പുറത്ത്‌

ഭയപ്പെടുത്തുന്നു.

സ്‌നേഹിച്ചും,

വെറുത്തും,

ദ്രോഹിച്ചും

എപ്പോഴെന്നില്ലാതെ

കടന്നു-

വരുന്നു.

Generated from archived content: poem1_dec22.html Author: konnamudu_viju

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here