സാഹിത്യ അക്കാഡമി പുരസ്‌ക്കാരം കെ.എൽ.മോഹനവർമ്മയ്‌ക്ക്‌

പ്രസിദ്ധസാഹിത്യകാരനും പുഴ.കോമിന്റെ ചീഫ്‌ എഡിറ്ററുമായ കെ.എൽ.മോഹനവർമ്മയ്‌ക്ക്‌ ഈ വർഷത്തെ കേരളസാഹിത്യ അക്കാഡമിയുടെ നർമ്മസാഹിത്യത്തിനുള്ള അവാർഡ്‌ ലഭിച്ചിരിക്കുന്നു. ‘കറിയാച്ചന്റെ ലോകം’ എന്ന പുസ്‌തകത്തിനാണ്‌ അവാർഡ്‌.

Generated from archived content: vartha1_april21_09.html Author: kl_mohanavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English