ലോകത്തെമ്പാടുമുളള
മലയാളികൾക്ക്….
നന്മയുടെ, പുണ്യത്തിന്റെ
ഹൃദയവിശുദ്ധിയുടെ
തിരുപിറവി ആശംസകൾ.
ഒപ്പം
നാളെയുടെ അനുഭവങ്ങൾ
എന്നും സുന്ദരമാകട്ടെ,
സമാധാനത്തിന്റേതാകട്ടെ
എന്ന് പ്രാർത്ഥിച്ചുകൊണ്ട്
പുതുവത്സരാശംസകളും…
സ്നേഹപൂർവ്വം
കെ.എൽ. മോഹനവർമ്മ
Generated from archived content: essay_asamsa.html Author: kl_mohanavarma