കുരുത്തോല

നല്ല കവിതയുടെ പച്ചഭൂമിയിലേക്ക്‌ പെയ്യാൻ ഊഴം കാക്കുന്ന കവിമനസ്സുകളുടെ കാലം കഴിഞ്ഞിട്ടില്ലെന്ന്‌ ഈ സമാഹാരത്തിലെ ചില കവിതകളെങ്കിലും ഉദാഹരിക്കുന്നുണ്ട്‌. സഹൃദയപക്ഷത്ത്‌ നിൽക്കാനാഗ്രഹിക്കുന്ന ഒരുകൂട്ടം എഴുത്തുകാരുടെ മുപ്പതിൽപരം കവിതകൾ.

കുരുത്തോല

എഡിറ്റർഃ മനോജ്‌ കാട്ടാമ്പളളി

സൗരവം പബ്ലിക്കേഷൻസ്‌

വില – 27.00

Generated from archived content: book_july16.html Author: katta_manoj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English