വളരെ കഷ്‌ടപ്പെട്ടാണ് ജീവിതം മുന്നോട്ടു പോകുന്നത്. മക്കളെയൊക്കെ കെട്ടിച്ചുവിട്ടു. ഇപ്പോഴും കച്ചവടം ചെയ്‌തു ജീവിക്കുന്നു. മനുഷ്യൻമാരുടെ കൈയ്യിൽ പൈസയൊന്നും ഇല്ലാത്തതുകൊണ്ട് കച്ചവടം കുറവാണ്. ഇന്നത്തെ ലോകം വെട്ടും കുത്തും നിറഞ്ഞതാണ് അതൊന്നുമില്ലാതെ എല്ലാവരും മനുഷ്യൻമാരായി ജീവിക്കണമെന്ന ആഗ്രഹമാണ് എനിക്കുളളത്.
Generated from archived content: karthyani.html Author: kartthyani