ഭാര്യ

പിഴച്ച സ്വപ്‌നങ്ങള്‍ വരെ വറുത്തു ശുചിത്വമുള്ള കണ്ണാടിപ്പാത്രങ്ങളിലേക്ക് രസകരമായി , താളനിബദ്‌ധമായി
അവള്‍ വിളമ്പിത്തന്നു.
വശ്യമായി ചിരിച്ചു.
വെറുപ്പ്‌ കൊണ്ടൊരു പുളിശ്ശേരി ….
കൊപ്ലിക്കാന്‍ ഇത്തിരി കണ്ണീര്.
ധര്‍മസങ്കടം പുതപ്പിച്ച് ഉറക്കി.
ഉണരാതുണരാതുറങ്ങുറങ്ങ് ….

Generated from archived content: poem2_july26_12.html Author: karingannoor_sreekuma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here