പൊട്ടക്കണ്ണട

കോർണിയക്ക്‌

വിഭജനത്തിന്റെ

വിഭ്രാംശരേഖ

ഇനി നാം രണ്ട്‌ തട്ടിൽ

അങ്കലാപ്പിന്റെ ചങ്കിടിപ്പിന്‌

പൊട്ടുവീഴിമ്പോൾ

ഊറിവീർത്ത്‌ പടരുന്നത്‌

മുറിഞ്ഞ കാഴ്‌ച.

Generated from archived content: poem3_nov29_06.html Author: kalesh_kanatt

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here