സൗന്ദര്യത്തെ ഉപാസിക്കുന്നതിനോടൊപ്പം സമൂഹനന്മയ്‌ക്കായി രചന നടത്തുന്ന കഥാകൃത്താണ് കെ.പ്രഭാകരൻ നായർ. പുത്തൻ സമൂഹത്തിന്റെ മൂല്യബോധത്തെ കാത്തുസൂക്ഷിക്കാൻ കഥകളിലൂടെ കലാപസ്വഭാവം പുലർത്തുമ്പോഴും അധികാരശക്തിക്കെതിരെ പ്രതികരിക്കുന്നൊരു മനസ്സ് ഈ കഥാകൃത്തിനുണ്ട്. പ്രകൃതിയും മനുഷ്യനും പാരിസ്ഥിതിക പ്രശ്‌നങ്ങളും പ്രമേയമായിത്തീരുന്ന ആറ് ലഘുനോവലുകൾ.
വില – 50 രൂപ. പരിധി പബ്ലിക്കേഷൻസ്
Generated from archived content: bookreview2_oct05_05.html Author: k-prabhakaran
Click this button or press Ctrl+G to toggle between Malayalam and English