ജ്വാല അവാര്‍ഡ് 2011 നേടിയവര്‍

പ്രവാസി പ്രസിദ്ധീകരണമായ ജ്വാല അവാര്‍ഡുകള്‍ക്ക് താഴെപ്പറയുന്നവര്‍ അര്‍ഹരായിരിക്കുന്നു. വായനക്കാരുടെ ഇ- മെയില്‍ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതിഭകളെ തിരഞ്ഞെടുക്കപ്പെട്ടത്.

1. ജ്വാല – മാന്‍ ഓഫ് ദി ഇയര്‍ 2011 – ഡോ. ജി. എസ് പ്രദീപ്

2. ജീവകാരുണ്യപ്രതിഭ – എം. ആര്‍ ഫ്രാന്‍സിസ്

3. മുംബയ് മഹിളാ നവരത്നം – താരാ വര്‍മ്മ

4. മാധ്യമ പ്രതിഭ – പെരുമണ്‍ ഗോപാലകൃഷ്ണന്‍

5. മുംബയ് കര്‍മ്മശേഷി അവാര്‍ഡ് – എം. കെ. ജി നായര്‍

6. ഡല്‍ഹികര്‍മ്മമൂര്‍ത്തി തിലകം – സി. ചന്ദ്രന്‍.

7. കായികതിലകം – സുകുമാരന്‍ നെല്ലായി

8. പാര്‍ട്ടനര്‍ഷിപ്പ് വിജയതിലകം – എം. ജി മേനോന്‍

9. പ്രവാസി ഗജരാജതിലകം – കെ. വിജയകുമാര്‍

Generated from archived content: news1_jan6_12.html Author: jwalamagasin_mubai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here