കെ.സി.എസ്‌. ഒളിമ്പിക്‌സ്‌ ഓഗസ്‌റ്റ്‌ 23-ന്‌ പീറ്റേഴ്‌സൺ പാർക്കിൽ

ചിക്കാഗോഃ ക്‌നാനായ കാത്തലിക്‌ സൊസൈറ്റി ഓഫ്‌ ചിക്കാഗോയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “ക്‌നാനായ ഒളിമ്പിക്‌സ്‌ – 2008” ഓഗസ്‌റ്റ്‌ 23 ശനിയാഴ്‌ച രാവിലെ 10 മണിമുതൽ ചിക്കാഗോയിലുളള പീറ്റേഴ്‌സൺ പാർക്കിൽ അരങ്ങേറും എന്ന്‌ ജനറൽ സെക്രട്ടറി റോയി നെടുംഞ്ചിറ അറിയിച്ചു.

ഫൊറോനാ അടിസ്ഥാനത്തിൽ നടക്കുന്ന വോളിബോൾ, സോക്കർ, വടംവലി, ത്രോബോൾ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഫൊറോനാ കോർഡിനേറ്റേഴ്‌സായ ജിബി കുന്നപ്പളളി, ജോണിക്കുട്ടി പിളളവീട്ടിൽ, പുന്നൂസ്‌ തച്ചേട്ട്‌, മനോജ്‌ അസായികുന്നേൽ എന്നിവരുമായി ബന്ധപ്പെടുക.

ഒളിമ്പിക്‌സിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക.

സജി പടിഞ്ഞാറേൽ – 847-687-1207

ജസ്‌മോൻ പുറമഠത്തിൽ – 224-545-4360

ജിബി മണപ്പളളി -773 -719-3729

മാത്യൂ മേലുവളളി- 847-967-8068.

Generated from archived content: news2_aug18_08.html Author: joychan_poothakulam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here