ഉരുളക്കിഴങ്ങ് – കാല്‍ക്കിലോ
പച്ചമുളക് – 4 എണ്ണം
ജീരകം – ഒരു നുള്ള്
മസാലപ്പൊടി – കാല്‍ടീസ്പൂണ്‍
വെളിച്ചണ്ണ, ഉപ്പ് , കറിവേപ്പില, മഞ്ഞള്‍പ്പൊടി ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി അരിയുക . വെളിച്ചണ്ണ ആവശ്യത്തിന് ഒഴിച്ച് ചൂടാകുമ്പോള്‍ ജീരകം , വേപ്പില ഇവ മൂപ്പിക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കുക. ഇളക്കി മൂടി ചെറുതീയില്‍ വേവിക്കണം. വെള്ളം ചേര്‍ക്കരുത്, വെളിച്ചണ്ണയില്‍ തന്നെ വേണം ഉരുളക്കിഴങ്ങ് വേകാന്‍. നന്നായി മൊരിഞ്ഞു വരുമ്പോള്‍ മസാലപ്പൊടി ചേര്‍ത്ത് വാങ്ങി ഉപയോഗിക്കാം.
Generated from archived content: pachaka34.html Author: jiji_roby