കണക്ക്‌

കണക്കിൽ ഞാൻ

പണ്ടേ മോശമാണു സർ

കൂട്ടേണ്ടിടം കിഴിയ്‌ക്കും

കിഴിയ്‌ക്കേണ്ടിടം കൂട്ടും.

അതുകൊണ്ടിപ്പോഴെന്തെന്നോ?

വായിച്ചു വളഞ്ഞു.

Generated from archived content: poem1_july2_08.html Author: jayalakshmi_v_jeevan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here