ഓർമ
വേദന
തീനാമ്പായ് പടരും
പിന്നെയും
ഓർമ്മകൾ തൻ
ചെറുകാറ്റിൽ….
ജീവിതം
കനലുകൾ
പിന്നെയുമെരിയും
ജീവിത
പൊരിവെയിലിൽ
ചുടുകാട്ടിൽ…
വഞ്ചന
വടിവാളുകൾ
നുണയുടെ
കീറുകളായ്
നേരിൻ
നെഞ്ചിലമരും
വഞ്ചനകൾ…
Generated from archived content: poem2_nov3_08.html Author: jayagopalan_keralassery
Click this button or press Ctrl+G to toggle between Malayalam and English