ഗ്രാമപുലരി

ചിങ്ങമാസം ചിരിച്ചെത്തി

കൊയ്‌ത്തുകാലം ഓടിയെത്തി….

ഓണത്തുമ്പികൾ നേരത്തെയെത്തി

ഓണത്തപ്പനെ വരവേൽക്കാൻ….

പൂക്കളെല്ലാം വിരിഞ്ഞിറങ്ങി…

പൂമുറ്റം നിറഞ്ഞുനിന്നു……

നീവരുന്നോ കാട്ടുതത്തേ

എന്റെഗ്രാമ പുലരികാണാൻ

Generated from archived content: poem2_dec9_08.html Author: jayagopalan_keralassery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here