ആരു തുന്നിയാലും
പിന്നി വലിയുന്ന
പഴമകളാണ്
വല കുരുക്കിയിട്ട
എന്റെ ശാപങ്ങൾ.
Generated from archived content: poem2_aug1_09.html Author: haritha_n
ആരു തുന്നിയാലും
പിന്നി വലിയുന്ന
പഴമകളാണ്
വല കുരുക്കിയിട്ട
എന്റെ ശാപങ്ങൾ.
Generated from archived content: poem2_aug1_09.html Author: haritha_n