സഖീ….
യാത്രാ പറഞ്ഞു ഞാന്‍ നടന്നകന്നു,
അല്‍പ്പദൂരം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ ,
നിന്റെ കാര്‍മൂടിയ മിഴികള്‍ക്കു താഴേ വിരിഞ്ഞമഴവില്ലു
ഇനിയുള്ള എന്റെ യാത്രക്കതു മതി
ഞാന്‍ എന്റെ പ്രയാണം തുടരട്ടേ…
Generated from archived content: poem1_nov18_11.html Author: haneesh_as