കോടിയേറ്റിയും
പാലോളിവിതറിയും
സാധുകരിച്ചും
പിണങ്ങി പിരിച്ചും
അച്ചുകുത്തിയും
കേരളത്തെ ഒരു വഴിയാക്കി
ഇനി തലയും ചെന്നിയും തെറിപ്പിച്ചും
ഉമ്മയെ ഞോണ്ടിയും
കേമനായി മണിയടിച്ചും
കുഞ്ഞാലികൾ മേവിടും
ഒരു അര പതിറ്റാണ്ടിനിയും
അങ്ങിനെ കഴിയുമ്പോൾ
ഉരുളയുരുട്ടി ഉരുളികമഴ്‌ത്തി
ഉണ്ടായവരുടെ തള്ളലിൽപ്പെട്ട്
കടം കയറും അളമായി മാറുമെന്ന് കേരളം.
Generated from archived content: poem1_dec4_09.html Author: gr_kaviyoor