ഒറ്റവരിക്കഥകൾ

ആദ്യത്തെ ഒറ്റവരിക്കഥകളെഴുതിയും ആദ്യത്തെ ഫിലിം റോൾ ബുക്ക്‌ ഡിസൈൻ ചെയ്‌തും ആളില്ലാത്ത ഉറുമ്പുപോലും അഭിനയിക്കാത്ത ആദ്യത്തെ അബ്‌സ്‌ട്രാക്‌റ്റ്‌ സിനിമ സംവിധാനം ചെയ്‌തും ലിംക ബുക്ക്‌ ഓഫ്‌ വേൾഡ്‌ റെക്കോർഡ്‌സിന്റെ അംഗീകാരം നേടിയ ഗോപി മംഗലത്തിന്റെ പുസ്‌തകം.

വില – 5 രൂപ, ഗോൾഡൻ ജോക്‌സ്‌ ബുക്‌സ്‌.

Generated from archived content: book1_oct12_05.html Author: gopi_mangalath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here