ഓലന്‍

കുമ്പളങ്ങ – കാല്‍ കിലോ

ചുവന്ന പയര്‍ – 50 ഗ്രാം

പച്ചമുളക് – 5 എണ്ണം

തേങ്ങാ പാല്‍ – അരമുറിയുടേത് കട്ടിക്കു പിഴിഞ്ഞെടുക്കണം

വെളിച്ചണ്ണ , കറിവേപ്പില ആവശ്യത്തിനു

ചുവന്ന പയര്‍ വേവിക്കണം. കുമ്പളങ്ങ‍ കനം കുറച്ച് അരിഞ്ഞ് പച്ചമുളകും ഉപ്പും ചേര്‍ത്ത് വേവിക്കണം . വെന്തു വരുമ്പോള്‍ പയര്‍ ചേര്‍ക്കണം . ഇതിലേക്ക് തേങ്ങാപ്പാലും വെളിച്ചണ്ണയും കറിവേപ്പിലയും ചേത്ത് തിളക്കുന്നതിനു മുന്‍പ് വാങ്ങി വയ്ക്കണം

Generated from archived content: pachaka53.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here