1. മീന്‍ – അര കിലോ
2.മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
3. വെളുത്തുള്ളി – 8 അല്ലി
4. ഇഞ്ചി – ഒരു ചെറിയ കഷണം
5. കാന്താരി മുളക് – 15 എണ്ണം ( പഴുത്തത്)
6. പച്ചക്കുരുമുളക് – 2 തണ്ട് അടര്‍ത്തിയത്.
7 വിനാഗിരി – അര ടീസ്പൂണ്‍
8 ഉപ്പ് – പാകത്തിന്‍
രണ്ടു മുതല്‍ 8 വരെയുള്ള ചേരുവകള്‍ നന്നായി അരക്കുക. ഇത് വരഞ്ഞു വച്ചിരിക്കുന്ന മീനില്‍ ചേര്‍ത്ത് 1 മണിക്കൂര്‍ വച്ച ശേഷം അധികം മൊരിക്കാതെ വറുത്ത് ഉപയോഗിക്കാം.
Generated from archived content: pachaka30.html Author: gigi_roby
Click this button or press Ctrl+G to toggle between Malayalam and English