ഏവർക്കും സമാധാനം

ഇന്നത്തെ ലോകം പൊതുവേ സമാധാനമില്ലാത്ത ഒന്നാണ്‌. പലവിധ കാരണങ്ങൾ കൊണ്ട്‌ മനുഷ്യനും മറ്റ്‌ പക്ഷിമൃഗാദികൾക്കും ജീവന്‌ തന്നെയും ഭീഷണി ഉണ്ടാക്കുന്ന കാലാവസ്ഥയാണ്‌ പൊതുവെ കാണുന്നത്‌. ശാന്തി, സമാധാനം, സ്വസ്ഥമായ ജീവിതം ഇവയൊക്കെ മനുഷ്യന്‌ കൈവരട്ടെ എന്ന്‌ ഈ പുതുവത്സരത്തിൽ ഞാൻ ആശംസിക്കുന്നു. ആഗ്രഹിക്കുന്നു.

Generated from archived content: rajendran.html Author: g_rajendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English