സ്‌നേഹസന്ദേശം

യുദ്ധത്തിന്റെയും അസമാധാനത്തിന്റെയും ഒരു ലോകത്തിലാണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. സാമൂഹ്യ-സാമ്പത്തിക തലങ്ങളിലെ വളരെയധികം കാരണങ്ങൾ അതിനുണ്ട്‌. ജനാധിപത്യമില്ലെന്ന അവസ്ഥയിലാണ്‌ മതമൗലീകവാദവും ഭീകരവാദവും ഉണ്ടാകുന്നത്‌. ഇപ്രകാരമുളള സമൂഹത്തിൽ ക്രിസ്‌തുമസ്സിന്റെ സന്ദേശത്തിന്‌ വലിയ പ്രസക്തിയുണ്ട്‌. ക്രിസ്‌തുമസ്സിന്റെ സ്‌നേഹസന്ദേശം നിറഞ്ഞ ഒരു ലോകമാകട്ടെ 2002 എന്ന്‌ ഞാൻ ആശംസിക്കുന്നു.

Generated from archived content: alphonse.html Author: father_alphonse

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English