നമ്മള്‍ എല്ലായ്പ്പോഴും എന്താണ് ചിന്തിക്കുന്നതെന്ന് ചിന്തിക്കാറുണ്ടോ? എങ്കില്‍ നമുക്ക് ഒരു കാര്യം മനസിലാകും 99 ശതമാനം സമയവും നമ്മള്‍ ചിന്തിക്കുന്നത് നമുക്ക് എന്താണാവോ വേണ്ടാത്തത് അതിനെക്കുറിച്ചാണ്.
രണ്ടു കോടി രൂപ പ്രൈസ് മണിയുള്ള ലോട്ടറി ടിക്കറ്റിന്റെ വില നൂറു രൂപയാണ്. ഈ നൂറു രൂപ മുടക്കിയിട്ട് നമ്മള്‍ നമ്മോടു തന്നെ പറയുന്നു ഈ രണ്ട് കോടി എനിക്കു ലഭിക്കുകയില്ല എന്ന്.
Generated from archived content: essay3_sep1_12.html