ലോകത്തിലെ ഏറ്റവും വലിയ പണക്കാരെ പറ്റി വല്ലപ്പോഴും ആണ് പറഞ്ഞു കേള്‍ക്കുന്നത്. അവര്‍ മരിച്ചു കഴിഞ്ഞാല്‍ വര്‍ഷത്തില്‍ ഒരു ഓര്‍മ്മ ദിനം. രണ്ടു സാരിയും ഒരു ബൈബിളും ഒരു ജപമാലയും മാത്രം സ്വന്തമായി ഉണ്ടായിരുന്ന , ലോകം എപ്പോഴും ഓര്‍ക്കുന്ന അതിസമ്പന്നയായിരുന്നു മദര്‍ തെരേസ.
Generated from archived content: essay2_sep1_12.html
Click this button or press Ctrl+G to toggle between Malayalam and English