1. ഓണത്തിനിടയ്‌ക്കു പൂട്ടുകച്ചവടം.
2. ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം
3. ഓണത്തിനേക്കാൾ വലിയ മകമുണ്ടോ?
4. ഓണമുണ്ടവയറേ ചൂളംപാടിക്കെട.
5. ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
6. ഓണം പോലെയാണോ തിരുവാതിര
7. ഓണം മുഴക്കോലുപോലെ
8. ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരനു കഞ്ഞി കുമ്പിളിൽത്തന്നെ.
9. ഓണം വരാനുമൊരു മൂലം വേണം.
Generated from archived content: essay1_aug31_06.html