മാദ്ധ്യമരംഗത്തെ കുലപതി യാത്രയായി

മാധ്യമരംഗത്തെ കുലപതിയും ദീർഘകാലം മലയാള മനോരമയുടെ ചീഫ്‌ എഡിറ്ററുമായിരുന്ന കെ.എം. മാത്യു (93 വയസ്സ്‌) യാത്രയായിരിക്കുന്നു. ഫ്രൊഫഷണൽരംഗത്തും സാങ്കേതികരംഗത്തും പ്രാദേശിക ഭാഷാപത്രത്തെ, ഇൻഡ്യയിലെന്നല്ല ലോകനിലവാരത്തിൽ തന്നെ മുൻനിരയിലെത്തിച്ച ആദ്യപത്രാധിപർ എന്ന ബഹുമതിയും ശ്രീ.കെ.എം. മാത്യുവിനുള്ളതാണ്‌. മാധ്യമരംഗത്ത്‌ വൈവിധ്യവൽക്കരണം നടപ്പിലാക്കിയ ബഹുമുഖ പ്രതിഭയായ അദ്ദേഹത്തിന്റെ നിര്യാണത്തിൽ പുഴമാഗസിന്റെ ആദരാഞ്ജലികൾ.

Generated from archived content: news1_aug2_10.html Author: editor1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here