ഇന്ന് മാസികയുടെ 2012-ലെ തപാല്‍ അക്ഷര ബന്ധു പുരസ്കാരത്തിനു ചെമ്മാണിയോട് ഹരിദാസന്‍ അര്‍ഹനായി. ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ ബാബു, പി. കെ. ഗോപി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിര്‍ണ്ണയിചത്.
തിരൂര്‍ തുഞ്ചന്‍ ഉത്സവ വേളയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കവി പ്രൊഫ.ഓ. എന്‍. വി. കുറുപ്പ് പുരസ്കാരം സമ്മാനിച്ചു. ഇന്ന് പത്രാധിപര്‍ മണമ്പൂര്‍ രജന്‍ ബാബു, കവി കിളിമാനൂര്‍ മധു എന്നിവര്‍ സംബന്ധിച്ചു.
Generated from archived content: news2_mar5_13.html Author: editor