നാഷണല്‍ ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിച്ച സി.എല്‍.ജോസിന്റെ “നാടകരചന എന്ത്? എങ്ങനെ?” എന്ന പഠനഗ്രന്ഥത്തിന്റെ പ്രകാശനകര്‍മ്മം തൃശൂര്‍ രംഗചേതനയുടെ നാടകോല്‍സവത്തില്‍ വെച്ചു പ്രൊഫ.സാറാജോസഫ് ഡോ.പി.വി.കൃഷ്ണന്‍ നായര്‍ക്ക് കോപ്പി നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കുന്നു. മദ്ധ്യത്തില്‍ ഗ്രന്ഥകാരന്‍.സമീപം പ്രൊഫ.പി.എന്‍.പ്രകാശ്, ശ്രീമതി നളിനി ചന്ദ്രന്‍.
Generated from archived content: news1_oct19_12.html Author: editor