പുതിയ ലേഖന പരമ്പര

‘ സിംഗപ്പൂര്‍ വിശേഷങ്ങള്‍ ‘ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ ശ്രീ ബാഹുലേയന്‍ പുഴവേലില്‍ ഇടക്കാലത്ത് നിശബ്ദനായിരുന്നു. വായനയില്‍ നിന്നും എഴുത്തില്‍ നിന്നും അകന്നു നിന്ന ഒരു കാലഘട്ടം. കാന്‍സര്‍ രോഗത്തിന്നടിമയായി ആശുപത്രിയിലും വീട്ടുവിശ്രമത്തിലുമായിരുന്ന അദ്ദേഹം പുഴ. കോമിന്റെ വായനക്കാര്‍ക്ക് പുതിയ ഒരു ലേഖന പരമ്പര കാഴ്ച വയ്ക്കുന്നു. ഹൃദയ സ്പര്‍ശിയായ ആ പരമ്പര ഈ എപ്പിസോഡ് മുതല്‍ ആരംഭിക്കുന്നു.

Generated from archived content: news1_mar5_13.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here