യാത്രാവിവരണത്തിന്റെ പുതിയ പരമ്പര തുടങ്ങുന്നു.

ആനത്താരകള്‍ക്കിടയിലൂടെ

എഴുതുന്നത് എം. ഇ സേതുമാധവന്‍

കര്‍ണാടക, തമിഴ്നാട്, കേരള അതിര്‍ത്തികള്‍ പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. മുണ്ടേരിയില്‍ നിന്നും മലകള്‍ പലത് കയറിയാല്‍ എത്തുന്നത് മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങള്‍ പങ്കിടുന്ന വനമേഖലകളിലാണ്. ഈ മൂന്നു സംസ്ഥാനങ്ങളിലേയും ആനകള്‍ക്ക് മനുഷ്യനോടുള്ള സമീപനവും വ്യത്യസ്തമാണ്. അവയെ കാട്ടില്‍ നിന്നും നാട്ടില്‍നിന്നും ആട്ടിയകറ്റി സ്വൈര്യജീവിതം നഷ്ടപ്പെടുത്തിയതിന്റെ പ്രതികരണമാണ് മനുഷ്യനെക്കാണുമ്പോള്‍ അക്രമകാരികളാവാ‍ന്‍ കാരണം.

ഈ മൂന്നു ദേശങ്ങളിലെ വ്യത്യസ്ത സ്വഭാവക്കാര്‍ കലി തുള്ളി കാടുകുലുക്കി ചിഹ്നം വിളിക്കുന്ന കൊടുങ്കാട്ടിലൂടെ മൂന്നു നാള്‍ നീണ്ട യാത്രയുടെആദ്യഭാ‍ഗമാണ് ‘’മുണ്ടേരിയിലേക്കുള്ള ബസ് ‘’

Generated from archived content: news1_july21_12.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here