കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന അപാരമായ മന:ശക്തിയെ ഉണര്‍ത്തി അവരുടെ തനത് കഴിവിനെ കണ്ടെത്തുകയും അതില്‍ അഭിനിവേശം ജനിപ്പിക്കാന്‍ സാധിക്കുന്നതുമായ സക്സസ് പിരമിഡ് ക്രാഷ് കോഴ്സ് (4 Days)
അപാരമായ കഴിവുണ്ടായിട്ടും അതുമായി ബന്ധമില്ലാത്ത മേഖലയില്‍ ഇഷ്ടമില്ലാത്ത പഠനം/ തൊഴില്‍ പരിശീലനം എന്നിവ നേടുമ്പോള്‍ കുട്ടി നിരാശനാകുന്നു. ഇത്തരം ദുരന്തത്തില്‍ അകപ്പെടാതിരിക്കാന്‍ അവരെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ശില്‍പ്പശാല. കളി ചിരിയിലൂടെ കാര്യങ്ങള്‍ പഠിച്ചെടുക്കുന്ന ഈ ക്രാഷ് കോഴ്സിലൂടെ ഓര്‍മ്മശക്തി, ഉത്തവാദിത്വബോധം, ഏകാഗ്രത എന്നിവ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നു. നൈസ്സര്‍ഗ്ഗികമായ വാസനകള്‍ വികസിക്കുന്നു. പെരുമാറ്റ വൈകല്യങ്ങളെ ദൂരീകരിക്കുന്നു. ഏതു സാഹചര്യത്തേയും സധൈര്യം നേരിടാനുള്ള കഴിവ് വര്‍ദ്ധിക്കുന്നു.
സക്സസ് പിരമിഡ് 1 ഇയര്‍ വര്‍ക്ക്ഷോപ്പ്.
ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടാവുകയും ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രോഗ്രാം.
പരിശീലകന്‍ – ജോഷി ജോര്‍ജ്.
mob – +91 9895922316
Generated from archived content: news1_jan25_13.html Author: editor