ജ്വാല അവാര്‍ഡ് 2012, എസ്.സരോജത്തിന്

മലയാളത്തിലെ എഴുത്തുകാര്‍ക്ക് മുംബൈ മലയാളികള്‍ വര്‍ഷംതോറും നല്‍കിവരുന്ന ജ്വാല അവാര്‍ഡ് ശ്രീമതി.എസ് സരോജത്തിന്റെ ‘ വലക്കണ്ണികള്‍ കാണാത്തത് ‘ എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു. പ്രഭാത്ബുക്സ് പ്രസിദ്ധപ്പെടുത്തിയ ഈ പുസ്തകത്തിന് 15-ആമതു ജ്വാല പുരസ്കാരമാണു ലഭിച്ചത്. മുംബൈ മുളുണ്ട് അജിത് മെമ്മോറിയല്‍ ഹാളില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെ.ഡി. ചന്ദ്രനില്‍നിന്നും പതിനായിരത്തി ഒന്ന് രൂപയും ശില്പവുമടങ്ങിയ അവാര്‍ഡ് സരോജം ഏറ്റുവാങ്ങി

Generated from archived content: news1_jan21_13.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English