കഥാപീഠം പുരസ്കാരം

ആലപ്പുഴ റൈറ്റേഴ്സ് ഫോറം നല്‍കി വരുന്ന കഥാപീഠം പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 2011-12 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങളാണ് പരിഗണിക്കുക. 5001 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. പുസ്തകങ്ങളുടെ മൂന്ന് (3) കോപ്പികള്‍ ഡോ.ജെ.കെ.എസ്.വീട്ടൂര്‍ , റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് , മെഡിക്കല്‍ കോളേജ് കോലഞ്ചേരി , എറണാകുളം ജില്ല, ഫോണ്‍ – 9847276543 . എന്ന വിലാസത്തില്‍ ഫെബ്രുവരി 28ന് മുമ്പായി കിട്ടിയിരിക്കണം.

മുരളി ആലിശ്ശേരി

ജനറല്‍ കണ്‍വീനര്‍

റൈറ്റേഴ്സ് ഫോറം

ആലപ്പുഴ

Generated from archived content: news1_feb13_13.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here