ഹാസ്യസാഹിത്യകാരനായ നൈനമണ്ണഞ്ചേരിയുടെ ‘’ഓമനപ്പാറ ഗ്രാമപഞ്ചായത്ത്’’ എന്ന ഹാസ്യനോവലിന്റെയും ‘വഴിയേപോയ വിനോദയാത്ര’എന്ന ഹാസ്യകഥാസമാഹാരത്തിന്റെയും
പ്രകാശനം മുന്‍മന്ത്രി ഡോ.തോമസ് ഐസക്കിന് കോപ്പി നല്‍കി ചെമ്മനം ചാക്കോ നിര്‍വ്വഹിച്ചു.
മണ്ണഞ്ചേരി വൈ.എം.എ.ഗ്രന്ഥശാല ആന്‍ഡ് വായനശാലാ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ.ആര്‍.റിയാസ് അദ്ധ്യക്ഷനായി.എന്‍.എസ്.ജോര്‍ജ്ജ് സമ്മേളനം ഉല്‍ഘാടനം ചെയ്തു
സി.കെ.അശോകന്‍,പി.രഘുനാഥ്,ഗീതാ മുരളി,സി.കെ രതികുമാര്‍, കെ.വി.മേഘനാഥന്‍,
ബഷീര്‍ മാക്കിനിക്കാട്,ബിജീഷ് ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Generated from archived content: news1_dec21_12.html Author: editor