2008-ലെ പ്രിയദർശിനി ഇന്ദിരാഗാന്ധി അവാർഡ്‌

2008-ലെ പ്രിയദർശിനി ഇന്ദിരാഗാന്ധി (ഏറ്റവും നല്ല പ്രവചനത്തിനും) അവാർഡ്‌ ഡോ. കെ. ദിവാകരൻ കരസ്‌ഥമാക്കി. 20.11.2008 ന്‌ ബാംഗ്ലുർ വെച്ചാണ്‌ അവാർഡ്‌ വിതരണം ചെയ്‌തത്‌. പ്രശസ്‌തി പത്രവും ഫലകവും 10,001&- രൂപയും അടങ്ങിയതാണ്‌ അവാർഡ്‌ 2008-ലെ ശ്രീ ദിവാകരന്റെ ഫലപ്രവചനങ്ങൾ 100% ശരിയായ പുഴ പ്രവചനങ്ങൾ ആളുകൾക്ക്‌ വായിക്കാവുന്നതാണ്‌.

Generated from archived content: news1_dec2_08.html Author: dr_k_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English