ന്യൂയോർക്കിലെ ഹഡ്‌സൺവാലി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ പിക്‌നിക് ആഗസ്‌റ്റ് 9, ശനിയാഴ്‌ച കോംഗേഴ്‌സിലുളള റോക്ക്‌ലാൻഡ് സ്‌റ്റേറ്റ് പാർക്കിൽ, ലോട്ട് നമ്പർ -5 ൽ വച്ച് നടത്തുവാൻ തീരുമാനിച്ചതായി, പ്രസിഡൻ് ശ്രീ കുര്യാക്കോസ് തര്യൻ ഒരു പ്രസ് റിലീസിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് വിവിധ ഇനങ്ങളിൽ നടത്തപ്പെടുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് കാഷ് അവാർഡ് കൊടുക്കുന്നതാണ്. ഇൻഡ്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി, ആഗസ്‌റ്റ് 10ന് നാനുവറ്റിൽ നടത്തുന്ന ഇൻഡ്യഡേ പരേഡിലും അസോസ്സിയേഷന്റെ അംഗങ്ങൾ സജീവമായി പങ്കെടുത്ത് പരിപാടി വിജയിപ്പിക്കാൻ ശ്രമിക്കുമെന്നും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ഃ
കുര്യാക്കോസ് തര്യൻ, പ്രസിഡന്റ് – 845- 358- 1195
അഗസ്‌റ്റിൻ പോൾ, സെക്രട്ടറി – 845-623-8549
ജോർജ്, താമരവേലിൽ, ട്രഷറർ – 845-300-1808
മത്തായിദാസ്, ചെയർമാൻ – 845-364-6498
വറുഗീസ് ഉലഹന്നാൻ, കോ-ഓർഡിനേറ്റർ – 845-268-5697
ജയിംസ് (845-267-8705), മാത്യു തോമസ് (845-697-8620), ഫീലിപ്പോസ് ഫിലിപ്പ് (845-268-9113), അപ്പുകുട്ടൻനായർ (845-268-2992)
Generated from archived content: news2_july31_08.html Author: dr.muralirajan